Image

റോസിലി ഇമ്മാനുവേല്‍ ഒര്‍ലാന്‌റോയില്‍ നിര്യാതയായി

പി.പി.ചെറിയാന്‍ Published on 21 November, 2014
റോസിലി ഇമ്മാനുവേല്‍ ഒര്‍ലാന്‌റോയില്‍ നിര്യാതയായി
ഒര്‍ലാന്റൊ(ഫ്‌ളോറിഡ): തൃശൂര്‍ അരണാട്ടുകര സ്വദേശി റോസിലി ഇമ്മാനുവേല്‍(71) ഫ്‌ളോറിഡായിലെ ഒര്‍ലാന്റോയില്‍ നവം.20ന് നിര്യാതയായി. കാച്ചപ്പിള്ളി കുടുംബാംഗമാണ്.
മക്കള്‍ മറിന ജോസ് മെയ്താട്ടു പറമ്പന്‍(ഫ്‌ളോറിഡ), മിനി ജോസഫ്.

നവം.22 ശനിയാഴ്ച വൈകീട്ട് 5 മുതല്‍ 9 വരെ കമ്മ്യൂണി ഫ്യൂണറല്‍ ഹോം ഒര്‍ലാന്റോയില്‍ നടക്കും.

തുടര്‍ന്ന് തൃശൂരിലേക്ക് കൊണ്ടുപോകുന്ന മൃതദേഹം ചാലക്കുടി എലിഞ്ഞപ്ര സെന്റ് മേരീസ് ചര്‍ച്ചില്‍ സംസ്‌ക്കരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്
anna1752@aoc.com

റോസിലി ഇമ്മാനുവേല്‍ ഒര്‍ലാന്‌റോയില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക