Image

ബാര്‍കോഴ: സിബിഐ അന്വേഷണം വേണമെന്ന് വി.എസ്

Published on 01 November, 2014
ബാര്‍കോഴ: സിബിഐ അന്വേഷണം വേണമെന്ന് വി.എസ്

തിരുവനന്തപുരം: ബാര്‍ തുറക്കാന്‍ ഉടമകളോട് കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന മന്ത്രി രാജിവെയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍. ആരോപണത്തെക്കുറിച്ച് സിബിഐ അന്വേഷണത്തിന് സര്‍ക്കാര്‍ തയാറാകണം. യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയില്‍ കുളിച്ചിരിക്കുകയാണെന്നും വി.എസ് പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക