Image

സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 320 രൂപ കുറഞ്ഞു

Published on 31 October, 2014
സ്വര്‍ണവിലയില്‍ ഇടിവ് ; പവന് 320 രൂപ കുറഞ്ഞു
കൊച്ചി: സ്വര്‍ണവിലയില്‍ തകര്‍ച്ച തുടരുന്നു. പവന് ശനിയാഴ്ച 320 രൂപ താഴ്ന്ന് 19,880 ആയി. ഗ്രാമിന് 40 രൂപ താഴ്ന്ന് 2,460 രൂപയ്ക്കാണന് ഇന്ന് വ്യാപാരം ആരംഭിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക