Image

ചിക്കാഗോ കെ.സി.എസിന്റെ `ക്‌നാനായ നൈറ്റ്‌' പ്രത്യേക പരിപാടി കൈരളി ടിവിയില്‍

Published on 31 October, 2014
ചിക്കാഗോ കെ.സി.എസിന്റെ `ക്‌നാനായ നൈറ്റ്‌' പ്രത്യേക പരിപാടി കൈരളി ടിവിയില്‍
ചിക്കാഗോ: ക്‌നാനായ കാത്തലിക്‌ സൊസൈറ്റിയുടെ (കെ.സി.എസ്‌) ക്‌നാനായ നൈറ്റില്‍ അരങ്ങേറിയ വര്‍ണ്ണാഭമായ കലാപരിപാടികളുടെ പ്രത്യേക ബുള്ളറ്റിന്‍ നിങ്ങളുടെ കൈരളി ടിവിയില്‍. ശനിയാഴ്‌ച 3 മണിക്കും, (ചിക്കാഗോ സമയം) ഞായറാഴ്‌ച 6.30-നും, പീപ്പിള്‍ ടിവിയില്‍ ശനിയാഴ്‌ച വൈകിട്ട്‌ 8 മണിക്കും സംപ്രേഷണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അനില്‍ മറ്റത്തിക്കുന്നേല്‍ (773 280 3632), ജോര്‍ജ്‌ തോട്ടപ്പുറം (847 975 9239).
ചിക്കാഗോ കെ.സി.എസിന്റെ `ക്‌നാനായ നൈറ്റ്‌' പ്രത്യേക പരിപാടി കൈരളി ടിവിയില്‍ചിക്കാഗോ കെ.സി.എസിന്റെ `ക്‌നാനായ നൈറ്റ്‌' പ്രത്യേക പരിപാടി കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക