Image

ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ എഡ്യൂക്കേഷന്‍ സെമിനാര്‍ നവംബര്‍ 1-ന്‌

Published on 30 October, 2014
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ എഡ്യൂക്കേഷന്‍ സെമിനാര്‍ നവംബര്‍ 1-ന്‌
ന്യൂയോര്‍ക്ക്‌: ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്കിന്റെ (INA-NY) ആഭിമുഖ്യത്തിലുള്ള എഡ്യൂക്കേഷന്‍ സെമിനാര്‍ നവംബര്‍ 1-ന്‌ ശനിയാഴ്‌ച ന്യൂയോര്‍ക്കിലെ ഔവര്‍ ലേഡി ഓഫ്‌ മൗണ്ട്‌ കാര്‍മല്‍ ചര്‍ച്ച്‌ ഓഡിറ്റോറിയത്തില്‍ അരങ്ങേറും.

ചര്‍ച്ചകള്‍ക്ക്‌ ഡോ. ആനി പോള്‍, മേരി ഫിലിപ്പ്‌, പ്രസന്ന ബാബു എന്നിവര്‍ നേതൃത്വം നല്‍കും.
ഇന്ത്യന്‍ നേഴ്‌സസ്‌ അസോസിയേഷന്‍ ഓഫ്‌ ന്യൂയോര്‍ക്ക്‌ എഡ്യൂക്കേഷന്‍ സെമിനാര്‍ നവംബര്‍ 1-ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക