Image

ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഡിഫന്‍സീവ് െ്രെഡവിംഗ് കോഴ്‌സ് സംഘടിപ്പിക്കുന്നു

ജയപ്രകാശ് നായര്‍ Published on 25 October, 2014
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഡിഫന്‍സീവ് െ്രെഡവിംഗ് കോഴ്‌സ് സംഘടിപ്പിക്കുന്നു
ന്യൂയോര്‍ക്ക്: ഹഡ്‌സണ്‍ വാലി മലയാളി അസോസിയേഷന്‍ നവംബര്‍ 15, 2014 ശനിയാഴ്ച്ച രാവിലെ പത്തു മണി മുതല്‍ നായാക്കിലെ 85 മാരിയന്‍ സ്­ട്രീറ്റില്‍ വെച്ച് അസോസിയേഷന്‍ അംഗങ്ങളുടെ സൗകര്യാര്‍ത്ഥം ഡിഫന്‍സീവ് െ്രെഡവിംഗ് കോഴ്‌സ് സംഘടിപ്പിക്കുന്നു. ഇന്‍ഷ്വറന്‍സ് പ്രീമിയത്തില്‍ നിന്ന് ഇളവ് ലഭിക്കാന്‍ ഈ കോഴ്‌സ് സഹായിക്കും.

എല്ലാ മലയാളികളും ഈ കോഴ്‌സ് പ്രയോജനപ്പെടുത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കോ­ഓര്‍ഡിനേനേറ്റര്‍മാരായി അലക്‌സാണ്ടര്‍ പൊടിമണ്ണില്‍ (845­893­7904), ഷാജിമോന്‍ വെട്ടം (845­359­3103) എന്നിവര്‍ പ്രവര്‍ത്തിക്കുന്നു.
ഹഡ്‌സണ്‍വാലി മലയാളി അസോസിയേഷന്‍ ഡിഫന്‍സീവ് െ്രെഡവിംഗ് കോഴ്‌സ് സംഘടിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക