Image

ജിമ്മി അക്കാത്തറ (71) നിര്യാതനായി

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2014
ജിമ്മി അക്കാത്തറ (71)  നിര്യാതനായി
ഷിക്കാഗോ: ആദ്യകാല പ്രവാസി മലയാളിയും പൂര്‍വകാല ഷിക്കാഗോ നിവാസിയും ആയിരുന്ന ജിമ്മി അക്കാത്തറ (71 വയസ്സ്‌ ) നിര്യാതനായി. പിറവം സ്വദേശിയാണ്‌. ഭാര്യ മേരികുട്ടി നെടിയശാല(തൊടുപുഴ) വരകാലയില്‍ കുടുംബാംഗം ആണ്‌ . പരേതന്റെ സഹോദരങ്ങള്‍ ഫിലിപ്പ്‌ / അന്നമ്മ അക്കാത്തറ മേവെള്ളൂര്‍ , ലീലാമ്മ /മത്തച്ചന്‍ കണ്ടാരപള്ളില്‍ കുറുപ്പുംതറ, പരേതനായ ജേക്കബ്‌ (കുഞ്ഞച്ചന്‍) റീന അക്കാത്തറ ചിക്കാഗോ , കുഞ്ഞമ്മ ബാബു എബ്രഹാം ചെറിയ മൂഴിയില്‍ റാന്നി , ജോണ്‍/ ലിസ്സി അക്കാത്തറ ബ്രഹ്മമംഗലം , ജൈനമ്മ / പരേതനായ യേശുദാസ്‌ പ്രാലേല്‍ (ന്യൂയോര്‍ക്ക്‌).

പരേതന്‍ കഴിഞ്ഞ 13 വര്‍ഷമായി നാട്ടില്‍ വിശ്രമ ജീവിതം നയിച്ച്‌ വരികയായിരുന്നു . സംസ്‌കാര കര്‍മങ്ങള്‍ തിങ്കളാഴ്‌ച 10 മണിക്ക്‌ സ്വവസതിയില്‍ നിന്നും ആരംഭിക്കുന്നതായിരിക്കും, സംസ്‌കാരം സൈന്റ്‌ തോമസ്‌ പള്ളി , മാങ്ങാട പള്ളി( പിറവം) ആയിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ 7088280711
ജിമ്മി അക്കാത്തറ (71)  നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക