Image

കത്രിക്കുട്ടി തോമസ്‌ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 25 October, 2014
കത്രിക്കുട്ടി തോമസ്‌ നിര്യാതയായി
കാഞ്ഞിരത്താനം: വടക്കുമുകളയില്‍ പരേതനായ തോമസിന്റെ ഭാര്യ കത്രിക്കുട്ടി തോമസ്‌ (88) ഒക്‌ടോബര്‍ 25-ന്‌ ശനിയാഴ്‌ച രാവിലെ 7.50-ന്‌ നിര്യാതയായി. സംസ്‌കാരം ഞായറാഴ്‌ച ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ കാത്തിരത്താനം സെന്റ്‌ ജോണ്‍സ്‌ ഇടവക പള്ളിയില്‍.

മക്കള്‍: ഫാ. തോമസ്‌ വടക്കുമുകളിയില്‍, മേരിക്കുട്ടി & കെ.ജെ. ജോസഫ്‌ (നാഗപ്പൂര്‍), വി.റ്റി. തോമസ്‌ & എല്‍സി, വി.റ്റി മാത്യു & സാലി, പെണ്ണമ്മ & ജോണ്‍ തയ്യില്‍പീടികയില്‍ (ഷിക്കാഗോ), ലൂയീസ്‌ & ഷേര്‍ലി, ഡോ. ജോര്‍ജ്‌ & ആനി, സാന്റി & ബീന (ഷിക്കാഗോ), ജിമ്മി & ഷീല (ഷിക്കാഗോ), പയസ്‌ (ഷാജി) & ഷൈനി (ഷിക്കാഗോ). കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 630 717 6558.
കത്രിക്കുട്ടി തോമസ്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക