Image

കാലിക്കറ്റ് ഹോസ്റ്റല്‍ തര്‍ക്കം: ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് അംഗീകരിച്ചു

Published on 24 October, 2014
കാലിക്കറ്റ് ഹോസ്റ്റല്‍ തര്‍ക്കം: ഉപസമിതി റിപ്പോര്‍ട്ട് സിന്‍ഡിക്കറ്റ് അംഗീകരിച്ചു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ തര്‍ക്കം പരിഹരിക്കുന്നതിന് ഉപസമിതി മുന്നോട്ടുവച്ച നിര്‍ദേശം സിന്‍ഡിക്കറ്റ് അംഗീകരിച്ചു. സ്വാശ്രയ-കായിക വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശല ഗസ്റ്റ്ഹൗസിന്റെ പിന്‍വശം ഹോസ്റ്റല്‍ ആയി ഉപയോഗിക്കാമെന്നും മെന്‍സ് ഹോസ്റ്റലിന്റെ ഒരു ഭാഗവും ഇവര്‍ക്ക് വിട്ടുനല്‍കാമെന്നും സിന്‍ഡിക്കറ്റ് യോഗത്തില്‍ തീരുമാനമായി. എന്നാല്‍ മെന്‍സ് ഹോസ്റ്റലിലെ മെസ് പങ്കിടില്ലെന്നും സമരം തുടരുമെന്നും എസ്.എഫ്.ഐ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക