Image

സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി വീണ്ടും നീട്ടി

Published on 23 October, 2014
സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി വീണ്ടും നീട്ടി
തിരുവനന്തപുരം: സോളാര്‍ വിവാദം അന്വേഷിക്കുന്ന ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ വീണ്ടും നീട്ടി. ആറ് മാസത്തേക്ക് കൂടി കമ്മീഷന്റെ കാലാവധി നീട്ടിയതായി മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ച ശേഷം ഇത് രണ്ടാം തവണയാണ് കാലാവധി നീട്ടിനല്‍കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക