Image

രാഷ്ട്രീയലക്ഷ്യത്തോടെയുള്ള മദ്യനിരോധനം അംഗീകരിക്കില്ല: പിണറായി

Published on 23 October, 2014
രാഷ്ട്രീയലക്ഷ്യത്തോടെയുള്ള മദ്യനിരോധനം അംഗീകരിക്കില്ല: പിണറായി
കൊച്ചി: രാഷ്ട്രീയ ലക്ഷ്യങ്ങളോടെയുള്ള മദ്യനിരോധനം അംഗീകരിക്കാനാകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മദ്യ നിരോധനം മൂലം മദ്യാസക്തി കുറയുമെന്ന വാദം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. 

കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് അദ്ദേഹം ഇത് പറഞ്ഞത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക