Image

സംസ്ഥാനം 500 കോടി കൂടി കടമെടുക്കും

Published on 23 October, 2014
സംസ്ഥാനം 500 കോടി കൂടി കടമെടുക്കും
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സംസ്ഥാനം 500 കോടി രൂപ കൂടി കടമെടുക്കും. ഈമാസം 28-ന് സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ വിറ്റഴിക്കും. ഇതോടെ, ഈ സാമ്പത്തികവര്‍ഷം സംസ്ഥാനം കടമെടുത്ത തുക 8,500 കോടി രൂപയായി. ഈമാസം രണ്ടാം തവണയാണ് സംസ്ഥാനം കടമെടുക്കുന്നത്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക