Image

ഫ്രീറ്റാമ്മ ബേസില്‍ ഡാലസില്‍ നിര്യാതയായി

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 22 October, 2014
ഫ്രീറ്റാമ്മ ബേസില്‍ ഡാലസില്‍ നിര്യാതയായി
ഡാലസ്   : കൊല്ലം കുണ്ടറ പടപ്പക്കര  വി. ജി  ബേ സിലിന്റെ ഭാര്യ  ഫ്രീറ്റാമ്മ  ബേസില്‍  (70) ഡാലസില്‍ നിര്യാതയായി. കുണ്ടറ സരസുപുറത്തു വീട്ടില്‍  കുടുംബാംഗമാണ്. 

മക്കള്‍: സാലു ബേസില്‍ , സെര്‍ജി ബേസില്‍ (ഇരുവരും കരോള്‍ട്ടന്‍,  ഡാലസ്) ,സാജന്‍ ബേസില്‍ (ചിക്കാഗോ), സൂസന്‍ രാജു (കരോള്‍ട്ടന്‍).

മരുമക്കള്‍: സിന്ധു, ജോസ് ലിന്‍, സിനി, രാജു 

കൊപ്പേല്‍ റസ്റ്റ് ലാന്‍ഡ് ഫ്യൂണറല്‍  ഹോമില്‍   ഒക്ടോബര്‍ 24 ന് വെള്ളിയാഴ്ച  വൈകുന്നേരം 5:30 മുതല്‍ 8:30 വരെ  പൊതുദര്‍ശനവും , കൊപ്പേല്‍ സെന്റ്. അല്‍ഫോന്‍സാ സീറോ മലബാര്‍ ദേവാലയത്തില്‍ ഒക്ടോബര്‍ 25 ശനിയാഴ്ച  രാവിലെ പത്തരക്ക്  സംസ്‌കാര ശുശ്രൂഷകളും നടക്കും.  സെന്റ്. അല്‍ഫോന്‍സാ ഗാര്‍ഡന്‍സ് ( റോളിംഗ് ഓക്‌സ് മെമ്മോറിയല്‍ സെന്റെര്‍ ) സെമിത്തേരിയില്‍  തുടര്‍ന്ന് സംസ്‌കാരം.


വിവരങ്ങള്‍ക്ക് :
469 231 1259

ഫ്രീറ്റാമ്മ ബേസില്‍ ഡാലസില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക