അപ്പന് തമ്പുരാന്റെ `ഭൂതരായര്‍' എന്ന കൃതി, പാതിവഴിയില്‍ നിര്‍മ്മാണം നിര്‍ത്തി,
വെള്ളിത്തിര കാണാതെ ഉപേക്ഷിക്കപ്പെട്ടു. മലയാളത്തിലെ മൂന്നാമത്തെ
ചലച്ചിത്രമാകേണ്ടതായിരുന്നു അത്.
ഭൂതം, ഭൂതം, ഭൂതം!
ഭാവിഭയമകറ്റും
ഭൂതം;
സ്മരണയിലലിയും
ഭൂതരായര്‍-
ഭയവിഹ്വല
ഹാസ്യാക്രോശ
കഥാതന്തു
മെനയും
തമ്പുരാന്റെ ഭൂതരായര്‍!
കൂടുതല്‍ വായിക്കാന്‍ താഴെക്കാണുന്ന
പി.ഡി.എഫ് ലിങ്കില്‍ ക്ലിക്കുചെയ്യുക...