Image

കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്ണ്ടസി ഏകദിന നേതൃത്വ പരിശീലനക്കളരി സംഘടിപ്പിക്കുന്നു.

Published on 21 October, 2014
കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്ണ്ടസി ഏകദിന നേതൃത്വ പരിശീലനക്കളരി സംഘടിപ്പിക്കുന്നു.
ന്യൂജേഴ്സി: കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്സിയുടെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഏകദിന നേതൃത്വ പരിശീലനക്കളരി സംഘടിപ്പിക്കുന്നു.


5 മുതല്‍ 11 വരെയുളള ക്ലാസ്സുകളില്‍ പഠിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന ഈ ഉദ്യമം കുട്ടികള്‍ക്ക് വളരെ ഉപകാരപ്രദമായിരിക്കും

 
വളര്‍ന്നു വരുന്ന കുട്ടികളിലെ നേതൃത്വ പാടവം അടക്കമുള്ള കഴിവുകള്‍ വികസിപ്പിക്കുന്നതിനും അതു വഴി വ്യക്തിത്വ വികസനത്തിനും ഇങ്ങനെയുള്ള ക്ലാസുകള്‍ ഉപകരിക്കുന്നു.


പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുന്ന ക്ലാസുകള്‍ . വിവിധ വിഷയ ങ്ങളില്‍ സംവാദങ്ങള്‍, പ്രസംഗങ്ങള്‍ തുടങ്ങിയ അനേക പ്രതിഭകള്‍ മാറ്റുരക്കുന്ന നേതൃത്വ പരിശീലനക്കളരിയിലേക്ക് പ്രവേശനം സൌജന്യമായിരിക്കും


നവംബര്‍ 1 ശനിയാഴ്ച (  Cedar Hill Preparatory School ) 152 Cedar Grove Ln, Somerset, NJ 08873 ല്‍ വച്ചു നടത്തപ്പെടുന്ന ക്ലാസ്സുകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ദയവായിwww.kanj.org ല്‍ രജിസ്റ്റര്‍ ചെയ്യണം

കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്ണ്ടസി ഏകദിന നേതൃത്വ പരിശീലനക്കളരി സംഘടിപ്പിക്കുന്നു.കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്ണ്ടസി ഏകദിന നേതൃത്വ പരിശീലനക്കളരി സംഘടിപ്പിക്കുന്നു.കേരള അസ്സോസിയേഷ ന്‍ ഓഫ് ന്യൂജേഴ്ണ്ടസി ഏകദിന നേതൃത്വ പരിശീലനക്കളരി സംഘടിപ്പിക്കുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക