Image

മകനെ പൊലീസ് അറസ്റ്റു ചെയ്തു, അമ്മ കുഴഞ്ഞ് വീണു മരിച്ചു

Published on 19 October, 2014
മകനെ പൊലീസ് അറസ്റ്റു ചെയ്തു, അമ്മ കുഴഞ്ഞ് വീണു മരിച്ചു
കോഴിക്കോട് : മകനെ പൊലീസ് അറസ്റ്റു ചെയ്യുന്നത് കണ്ട് അമ്മ കുഴഞ്ഞുവീണു മരിച്ചു.  പെരുവണ്ണാമൂഴി ആവടുക്കയില്‍ സ്വദേശിനി നാരായണി (68)യാണ് മരിച്ചത്. നാരായണിയെ പൊലീസ് മെഡിക്കല്‍  കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക