Image

ഡോ.വിനു ജോണ്‍ ഡാനിയേല്‍ ഒക്‌ടോ.17, 18, 19 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു

പി.പി.ചെറിയാന്‍ Published on 17 October, 2014
ഡോ.വിനു ജോണ്‍ ഡാനിയേല്‍ ഒക്‌ടോ.17, 18, 19 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു
ഫാര്‍മേഴ്‌സ് ബ്രാഞ്ച് : പ്രശസ്ത പ്രാംസംഗീകനും, വേദശാസ്ത്ര പണ്ഡിതനും, കാര്‍ഡിയോളജിസ്റ്റുമായ ഡോ. വിനൊ ജോണ്‍ ഡാനിയേല്‍ ഒക്‌ടോ.17, 18, 19 തിയ്യതികളില്‍ ഡാളസ്സില്‍ വചന പ്രഘോഷണം നടത്തുന്നു.

ഡാളസ് മാര്‍ത്തോമ്മാ ചര്‍ച്ച് (ഫാര്‍മേഴ്‌സ് ബ്രാഞ്ചില്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും വൈകീട്ട് 6.30നും, ഞായറാഴ്ച, രാവിലെ വിശുദ്ധ കുര്‍ബ്ബാനക്കുശേഷമാണ് വിക്ടറി ഇന്‍ ദി മിഡില്‍ ഓഫ് ഡിസ്‌കറേയജ്‌മെന്റ് ആന്റ് ഡിസ്ട്രക്ഷന്‍ എന്നീ വിഷയത്തെകുറിച്ച് പ്രസംഗിക്കും.
മാര്‍ത്തോമാ ചര്‍ച്ച് ഓഫ് ഡാളസ് യുവജന സംഖ്യമാണ് കണ്‍വന്‍ഷന് ക്രമീകരണം ചെയ്തിരിക്കുന്നത്.

കൂടുതല്‍ വിവരങ്ങള്‍ക്ക്
റവ.ജോസ്.സി.ജോസഫ് മാത്യൂ(പ്രസിഡന്റ്)
റീനി മാത്യൂ(കണ്‍വീനര്‍), ജോബി ജോണ്‍(സെക്രട്ടറി), ലിബിന്‍ മാത്യൂ(ട്രഷറര്‍).


ഡോ.വിനു ജോണ്‍ ഡാനിയേല്‍ ഒക്‌ടോ.17, 18, 19 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നുഡോ.വിനു ജോണ്‍ ഡാനിയേല്‍ ഒക്‌ടോ.17, 18, 19 തിയ്യതികളില്‍ ഡാളസ്സില്‍ പ്രസംഗിക്കുന്നു
Join WhatsApp News
Varughese N Mathew 2014-10-17 04:42:34
Dr. Vinu Daniel is a renowned preacher in America. Even though he is a cardiologist by profession , he has a great knowledge in Bible and a great interpreter. His messages are very strong and inspiring both young and old. This is an opportunity for the people in Dallas to listen to his live.
Varughese N Mathew, US Tribune.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക