Image

ത്രേസ്യാമ്മ പൗലോസ്‌ ഏറനാട്ട്‌ നിര്യാതയായി

ജോയിച്ചന്‍ പുതുക്കുളം Published on 11 October, 2014
ത്രേസ്യാമ്മ പൗലോസ്‌ ഏറനാട്ട്‌ നിര്യാതയായി
ചേര്‍ത്തല കണ്ണങ്കര പാലൂത്രവെളി പൗലോസിന്റെ ഭാര്യ ത്രേസ്യാമ്മ (78) നിര്യാതയായി. ശവസംസ്‌കാരം ഒക്ടോബര്‍ 12 ഞായറഴ്‌ച ഉച്ചകഴിഞ്ഞ്‌ 3:30ന്‌ കണ്ണങ്കര പാലൂത്ര പള്ളിയില്‍ നടക്കും. ഫ്‌ലോറിഡയില്‍ താമസിക്കുന്ന ചിന്നമ്മ കുത്തുകല്ലന്‍ പരേതയുടെ സഹോദരിയാണ്‌.

മക്കള്‍: കുഞ്ഞുമോള്‍, ജോണിച്ചന്‍, ഷീലമ്മ, വല്‍സമ്മ, സിബി (മോര്‍ട്ടന്‍ ഗ്രോവ്‌, ഷിക്കാഗൊ), സിസ്റ്റര്‍ സ്‌മിത (സി.എസ്‌.എന്‍ തൃശൂര്‍), ഷൈനി.

മരുമക്കള്‍: ഫ്രാന്‍സിസ്‌, എല്‍സി, ജോയി, പോള്‍, മിനി (മോര്‍ട്ടന്‍ ഗ്രോവ്‌, ഷിക്കാഗൊ), സണ്ണി
കൂടുതല്‍ വിവരങ്ങള്‍ക്ക്‌: സിബി ഏറനാട്ട്‌: (630 873 9527); ചിന്നമ്മ കുത്തുകല്ലന്‍ : (630 337 1262)
ത്രേസ്യാമ്മ പൗലോസ്‌ ഏറനാട്ട്‌ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക