Image

നെടുമ്പാശേരി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 പവന്‍ സ്വര്‍ണം പിടികൂടി

Published on 01 October, 2014
നെടുമ്പാശേരി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 പവന്‍ സ്വര്‍ണം പിടികൂടി
കൊച്ചി: നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 20 പവന്‍ സ്വര്‍ണം പിടികൂടി. ക്വലാലംപൂരില്‍ നിന്നും എയര്‍ ഏഷ്യ വിമാനത്തിലത്തെിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സംഭവത്തില്‍ തമിഴ്നാട് രാമനാഥപുരം സ്വദേശിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വര്‍ണം വിഴുങ്ങിയാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക