Image

ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മോദിയെ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയിലത്തെുന്നു

Published on 01 October, 2014
ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മോദിയെ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയിലത്തെുന്നു
ന്യൂഡല്‍ഹി: ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി മോദിയെ സന്ദര്‍ശിക്കുന്നതിനായി ഇന്ത്യയിലത്തെുന്നു. ഒക്ടോബര്‍ ഒമ്പത്, പത്ത് ദിവസങ്ങളിലായി ഡല്‍ഹിയില്‍ നടക്കാനിരിക്കുന്ന ഇന്‍റര്‍നെറ്റ് ഓര്‍ഗിന്‍െറ യോഗത്തില്‍ പങ്കെടുക്കാന്‍ കൂടിയാണ് സുക്കര്‍ബര്‍ഗ് ഇന്ത്യയിലത്തെുന്നത്.
നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മറ്റു മന്ത്രിമാരെയും അദ്ദേഹം സന്ദര്‍ശിക്കും.
നേരത്തെ മൈക്രോസോഫ്റ്റ് സി.ഇ.ഒ സത്യ നാദല്ല, ആമസോണ്‍ സി.ഇ.ഒജെഫ് ബിസോണ്‍ എന്നിവര്‍ പ്രധാനമന്ത്രി മോദിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക