Image

ജോയിസ്‌ കുഞ്ഞുമോന്‍ (34) ഫിലാഡല്‍ഫിയായില്‍ നിര്യാതയായി

ഡാനിയേല്‍ പി. തോമസ്‌ Published on 20 September, 2014
ജോയിസ്‌ കുഞ്ഞുമോന്‍ (34) ഫിലാഡല്‍ഫിയായില്‍ നിര്യാതയായി
ഫിലാഡല്‍ഫിയാ: മനോജ്‌ കുഞ്ഞുമോന്റെ ഭാര്യ ജോയിസ്‌ (34) ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. ടെമ്പിള്‍ യീണിവേഴ്‌സിറ്റി ഹോസ്‌പിറ്റലില്‍ ഉദ്യോഗസ്ഥയായിരുന്നു.

പരേതനായ റവ.വര്‍ഗീസ്‌ കെ. മത്തായിയുടെയും പൊന്നമ്മയുടെയും പുത്രിയായിരുന്നു പരേത.

മക്കള്‍: അലക്‌സിയാ ഹന്നാ, ഏതന്‍ മനോജ്‌. മാതാവ്‌: പൊന്നമ്മ. സഹോദരിമാര്‍: ബിനു ഏബ്രഹാം, സുജ വര്‍ഗീസ്‌.

സംസ്‌കാരം സെപ്‌റ്റംബര്‍ 23 ചൊവ്വാഴ്‌ച 2605 വെല്‌ഷ്‌ റോഡിലുള്ള ഫിലാഡല്‍ഫിയാ എബനേസര്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡിലെ ( രാവിലെ 8.3011) ശുശ്രൂഷകള്‍ക്ക്‌ ശേഷം 500 ഹണ്ടിങ്‌ടണ്‍ പൈക്കിലുള്ള ലോണ്‍ വ്യൂ സെമിത്തേരിയില്‍ നടത്തും.

വ്യൂവുംഗ്‌: സെപ്‌റ്റംബര്‍ 22 തിങ്കളാഴ്‌ച ഫിലാഡല്‍ഫിയാ എബനേസര്‍ ചര്‍ച്ച്‌ ഓഫ്‌ ഗോഡില്‍ വൈകിട്ട്‌ 6 മുതല്‍ 9 വരെ.
ജോയിസ്‌ കുഞ്ഞുമോന്‍ (34) ഫിലാഡല്‍ഫിയായില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക