Image

ഡാലസ്‌ സൗഹൃദ വേദി ഓണാഘോഷചടങ്ങില്‍ മാവേലി എഴുന്നള്ളത്ത്‌ ഗൃഹാതുരത്വമുണര്‍ത്തി

എബി മക്കപ്പുഴ Published on 20 September, 2014
ഡാലസ്‌ സൗഹൃദ വേദി ഓണാഘോഷചടങ്ങില്‍ മാവേലി എഴുന്നള്ളത്ത്‌ ഗൃഹാതുരത്വമുണര്‍ത്തി
ഡാലസ്‌: ഡാലസ്‌ സൗഹൃദ വേദിയുടെ ആഘോഷ പരിപാടികളുടെ തുടക്കത്തില്‍ മാവേലിയുടെ എഴുന്നള്ളത്തു കാഴ്‌ചക്കാര്‍ക്ക്‌ വിസ്‌മയം ഏകി.താലപ്പൊലി ഏന്തിയ കുടുംബിനികളുടെയും, ചെണ്ടമേളക്കാരുടെയും അകമ്പടിയോടു കൂടി ഓഡിറ്റോറിയത്തിലേക്ക്‌ കയറിവന്ന മാവേലിയെ വിശിഷ്ട അതിഥിയും, ഡാലസ്‌ സൗഹൃദ വേദിയുടെ സംഘടന നേതാക്കളും ചേര്‌ന്ന്‌്‌ സ്വീകരിച്ചു സ്‌റ്റെജിലെക്കു ആനയിച്ചു.ചെണ്ട മേളക്കാരുടെ തകര്‌പ്പെന്‍ പ്രകടനത്തിനു ശേഷം മാവേലി പ്രജകളെ അനുഗ്രഹിച്ചു ആശിര്‍വദിച്ചു.

മാവേലിയായി വേഷമിടാന്‍ പറ്റിയ ശരീര പ്രകൃതിയും നിറമുളള യുവ സമ്മതനായ സന്തോഷ്‌ ആയിരുന്നു സഹൃദ വേദിയുടെ ഈ വര്‍ഷത്തെ മാവേലിയായി വേഷമിട്ടത്‌.
ഡാലസ്‌ സൗഹൃദ വേദി ഓണാഘോഷചടങ്ങില്‍ മാവേലി എഴുന്നള്ളത്ത്‌ ഗൃഹാതുരത്വമുണര്‍ത്തിഡാലസ്‌ സൗഹൃദ വേദി ഓണാഘോഷചടങ്ങില്‍ മാവേലി എഴുന്നള്ളത്ത്‌ ഗൃഹാതുരത്വമുണര്‍ത്തിഡാലസ്‌ സൗഹൃദ വേദി ഓണാഘോഷചടങ്ങില്‍ മാവേലി എഴുന്നള്ളത്ത്‌ ഗൃഹാതുരത്വമുണര്‍ത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക