Image

ഡാറ്റാ സെന്റര്‍ കേസ്: ഉമ്മന്‍ചാണ്ടി മാപ്പു പറയണമെന്ന് വിഎസ്

Published on 20 September, 2014
ഡാറ്റാ സെന്റര്‍ കേസ്: ഉമ്മന്‍ചാണ്ടി മാപ്പു പറയണമെന്ന് വിഎസ്
തിരുവനന്തപുരം : ഡാറ്റാ സെന്റര്‍ കേസില്‍ തന്നെ കള്ളക്കേസുകളില്‍പ്പെടുത്തി അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മാപ്പു പറയണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. കേസില്‍ സിബിഐ വിഎസിന് ക്ളീന്‍ചിറ്റ് നല്കിയതിനു പിന്നാലെ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരേ മുഖ്യമന്ത്രിയും യുഡിഎഫ് സര്‍ക്കാരും നടത്തിയ ഗൂഢശ്രമങ്ങളാണ് ഡാറ്റ സെന്റര്‍ കേസില്‍ സിബിഐ പുറപ്പെടുവിച്ച ഉത്തരവോടെ പൊളിഞ്ഞിരിക്കുന്നതെന്നും ഇതോടെ ഉമ്മന്‍ചാണ്ടിയുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടപ്പെട്ടിരിക്കുകയാണെന്നും വിഎസ് പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക