Image

മാര്‍പാപ്പയ്ക്ക് ഐ.എസ്സിന്റെ വധഭീഷണി: വത്തിക്കാനില്‍ സുരക്ഷ ശക്തമാക്കി

Published on 20 September, 2014
മാര്‍പാപ്പയ്ക്ക് ഐ.എസ്സിന്റെ വധഭീഷണി: വത്തിക്കാനില്‍ സുരക്ഷ ശക്തമാക്കി
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് ഇസ്ലാമിക് സ്റ്റേറ്റിന്റെ വധഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വത്തിക്കാനിലെ സുരക്ഷ ശക്തമാക്കി. അടുത്തയാഴ്ച മാര്‍പാപ്പയുടെ അല്‍ബാനിയന്‍ സന്ദര്‍ശനത്തിനിടെ ആക്രമണമുണ്ടാകുമെന്നാണ് ഭീഷണി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക