Image

നികുതിപിരിക്കാന്‍ വന്നാല്‍ അനുഭവിക്കുമെന്ന് ഇ.പി ജയരാജന്‍

Published on 20 September, 2014
നികുതിപിരിക്കാന്‍ വന്നാല്‍ അനുഭവിക്കുമെന്ന് ഇ.പി ജയരാജന്‍
കണ്ണൂര്‍: വര്‍ധിപ്പിച്ച നികുതി പിരിക്കാന്‍ വന്നാല്‍ അനുഭവിക്കുമെന്ന് സി.പി.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന്‍. പോലീസിന്റെ സഹായത്തോടെ നികുതി പിരിക്കാനെത്തിയാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും ജയരാജന്‍ പറഞ്ഞു. ബലംപ്രയോഗിച്ചാല്‍ ചെറുക്കും. സുധീരനും കെ.സി. ജോസഫും വിചാരിച്ചാല്‍ നികുതി പിരിക്കാനാകില്ല. കെ.പി.സി.സി പ്രസിഡന്റ് അല്‍പ്പനാകരുത്. സി.പി.എം വിരുദ്ധ അപസ്മാരം ബാധിച്ച ഉദ്യോഗസ്ഥരാണ് കതിരൂര്‍ മനോജ് വധക്കേസ് അന്വേഷിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക