Image

ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ജിത്തു റായിക്ക് സ്വര്‍ണം

Published on 20 September, 2014
ഏഷ്യന്‍ ഗെയിംസ്: ഷൂട്ടിംഗില്‍ ജിത്തു റായിക്ക് സ്വര്‍ണം
ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യസ്വര്‍ണം. പുരുഷന്മാരുടെ 50 മീറ്റര്‍ എയര്‍ പിസ്റളില്‍ ജിത്തു റായാണ് സ്വര്‍ണം കരസ്ഥമാക്കിയത്. മൂന്ന് ഇന്ത്യന്‍ താരങ്ങളാണ് മത്സരിച്ചതെങ്കിലും ജിത്തുവിനു മാത്രമേ ഫൈനല്‍ കണ്െടത്താന്‍ കഴിഞ്ഞുള്ളൂ. 50 മീറ്റര്‍ എയര്‍ പിസ്റള്‍ വിഭാഗത്തില്‍ ലോകറാങ്കിംഗില്‍ നാലാം സ്ഥാനക്കാരനാണ് ജിത്തു റായ്. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക