Image

ചിക്കാഗോ രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോയി ആലപ്പാട്ട് പിതാവിനെ അനുമോദിച്ചു.

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 September, 2014
ചിക്കാഗോ രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോയി ആലപ്പാട്ട് പിതാവിനെ അനുമോദിച്ചു.
ചിക്കാഗോ : രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോയി ആലപ്പാട്ട് പിതാവിനെ സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് കോപ്പയിലെ എസ്എംസിസി അംഗങ്ങള്‍ അനുമോദിച്ചു. ഈ പള്ളിയെ എസ്.എം.സി.സി. പ്രസിഡന്റ് ഏലിക്കുട്ടി ഫ്രാന്‍സീസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവിന് എല്ലാവിധ ഭാവുകങ്ങളും പ്രാര്‍ത്ഥനകളും നേര്‍ന്നു. യോഗത്തില്‍ മാര്‍ ജോയി ആലപ്പാട്ട് പിതാവ് സെന്റ് അല്‍ഫോണ്‍സാ ചര്‍ച്ച് കോപ്പലിന് നല്‍കിയ സേവനങ്ങളെ യോഗം പ്രത്യേകം അനുസ്മരിക്കുകയും ആലപ്പാട്ട് പിതാവിന്റെ തുടര്‍ന്നുള്ള സേവനങ്ങളും വിജയകരപ്രദമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു.


ചിക്കാഗോ രൂപതയുടെ നിയുക്ത മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട മാര്‍ ജോയി ആലപ്പാട്ട് പിതാവിനെ അനുമോദിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക