Image

യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌ ആറാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌

ജോയിച്ചന്‍ പുതുക്കുളം Published on 19 September, 2014
യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌ ആറാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌
ഡാളസ്‌: 2014 സെപ്‌റ്റംബര്‍ 27-ന്‌ ശനിയാഴ്‌ച രാവിലെ 10 മണി മുതല്‍ ഉച്ചയ്‌ക്ക്‌ 3 മണി വരെ അസംബ്ലീസ്‌ ഓഫ്‌ ഗോഡില്‍ വെച്ച്‌ യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തില്‍ വാര്‍ഷിക കോണ്‍ഫറന്‍സും പ്രത്യേക പ്രാര്‍ത്ഥനകളും നടത്തപ്പെടുമെന്ന്‌ കോര്‍ഡിനേറ്റര്‍ അന്നമ്മ വില്യംസ്‌ അറിയിച്ചു.

സിസ്റ്റര്‍ ശ്രീലേഖ മാവേലിക്കരയാണ്‌ മുഖ്യപ്രഭാഷണം നടത്തുന്നത്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: അന്നമ്മ വില്യംസ്‌ (972 264 6808), മോനി ഫിലിപ്പ്‌ (972 853 7181), ഡോ. ജെപ്‌സിന്‍ മാലിയില്‍ (972 263 3641). അഡ്രസ്‌: Assembly of god Dallas, 2383 Dunloe Ave, Dallas, Texas 75228.

യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌ ആറാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌ ആറാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌യൂണിയന്‍ ക്രിസ്‌ത്യന്‍ വിമന്‍സ്‌ ഫെല്ലോഷിപ്പ്‌ ഡാളസ്‌ ആറാമത്‌ വാര്‍ഷിക കോണ്‍ഫറന്‍സ്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക