Image

മഹിമ ഓണാഘോഷം കൈരളി ടിവിയില്‍

Published on 18 September, 2014
മഹിമ ഓണാഘോഷം കൈരളി ടിവിയില്‍
ന്യൂയോര്‍ക്ക്‌: മലയാളി ഹിന്ദു മണ്‌ഡലത്തിന്റെ (മഹിമ) ഓണാഘോഷത്തിന്റെ പ്രത്യേക പരിപാടി കൈരളി ടിവിയില്‍ ഈ ശനിയാഴ്‌ച വൈകിട്ട്‌ 4 മണിക്കും, ഞായറാഴ്‌ച രാത്രി 8.30-നും, പീപ്പിള്‍ ടിവിയില്‍ ശനിയാഴ്‌ച രാത്രി 9 മണിക്കും സംപ്രേഷണം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: രവി നായര്‍ (516 589 3822).
മഹിമ ഓണാഘോഷം കൈരളി ടിവിയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക