Image

ഗ്രേസി സാമുവേല്‍ (79 ) നിര്യാതയായി

Published on 02 September, 2014
ഗ്രേസി സാമുവേല്‍ (79 ) നിര്യാതയായി
ഹരിപ്പാട്: താമരവേലില്‍ കുടുബാഗവും പ്രശസ്ത സൈക്കോ തെറാപ്പിസ്റ്റും , ക്ലീനിക്കല്‍ പാസ്റ്ററല്‍ കൗണ്‍സിലറുമായ റവ് : ലെസ്ലി വര്‍ഗീസിന്റെ മാതാവ് ഗ്രേസി സാമുവേല്‍ (79 ) നിര്യാതയായി.

ചെറിയനാട് മാബ്രത്തുണ്ടത്ത് ക്രിപാസദനില്‍ റട്ട. :സുബേദര്‍ മേജര്‍ പീ.വി. സാമുവേലിന്റെ സഹധര്‍മ്മിണിയാണ് പരേത. സംസ്ക്കാരം സെപ്റ്റ്ബര്‍ 5 നു ശനിയാഴ്ച രാവിലെ 9 മണിക്കു ചെങ്ങന്നൂര്‍ പെണ്ണൂക്കര ചര്‍ച്ച് ഓഫ് ഗോഡ് ചര്‍ച്ചിന്റെ നേത്ര്യത്വത്തില്‍

റവ : ലെസ്ലി (യു.എസ്.എ ),ഹെഫ്‌സിബാ എന്നിവര്‍ മക്കളും ,ജെസ്സി ,ഐസക്ക് എബ്രാഹാം (സൗദി അറേബ്യ ) എന്നിവര്‍ മരുമക്കളുമാണ്. കൊച്ചുമക്കള്‍ : ജാഫിയ, ജ്വാഷ്വ , ജോഹാന, ജൈന (യു.എസ്.എ) ഷാരണ്‍ (കേരളം )
ഗ്രേസി സാമുവേല്‍ (79 ) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക