Image

കെന്‍ മാത്യു എരണിക്കല്‍ (9) നിര്യാതനായി

Published on 01 September, 2014
കെന്‍ മാത്യു എരണിക്കല്‍ (9) നിര്യാതനായി
ചിക്കാഗോ: മാത്യു കുര്യാക്കോസ് (സുനില്‍)- സ്റ്റെജി തോട്ടം ദമ്പതികളുടെ മകന്‍ കെന്‍ മാത്യു എരണിക്കല്‍ (9) നിര്യാതനായി. സാറാ മേരി (3 വയസ്) സഹോദരിയാണ്.

വെയ്ക് സര്‍വീസ് സെപ്റ്റംബര്‍ രണ്ടിന് ചൊവ്വാഴ്ച വൈകിട്ട് 4 മണി മുതല്‍ 9 മണി വരെ മോര്‍ട്ടന്‍ഗ്രോവ് സെന്റ് മേരീസ് ക്‌നാനായ ചര്‍ച്ചില്‍ (St. Mary’s Knanaya Catholic Church located at 7800 Lyons Street, Morton Grove, IL 60053) വെച്ച് നടക്കും.

സംസ്കാരശുശ്രൂഷകള്‍ സെപ്റ്റംബര്‍ മൂന്നിന് ബുധനാഴ്ച രാവിലെ 9.30-ന് സെന്റ് മേരീസ് ക്‌നാനായ കാത്തലിക് ചര്‍ച്ചിലും തുടര്‍ന്ന് സംസ്കാരം സെന്റ് മേരീസ് (മേരി ഹില്‍) ക്‌നാനായ കാത്തലിക് ചര്‍ച്ചില്‍ ( St. Mary’s (Mary Hill) Knanaya Catholic Cemetery, 8600 N. Milwaukee Niles, IL 60714.) വെച്ചും നടക്കും.

Paternal Grandparents
V. C. Kuriakose (Vazhaparambil Baby Sir) & Valsamma (Malathuseril) Eranickal - Arunoottimangalam

Maternal Grandparents
Thomas and Annamma (Pathiplackial )Thottam - Chicago

Paternal Uncles & Aunts
Mini & James Kaduthodyil - Kanakkary
Alexander (Anil ) Kuriakose & Siby (Vattothuprambil ) Eranickal - Canada
Dini & Sanjeev Shasthri - Canada
Fini & Philmon Chirayil – Dallas

Maternal Uncle & Aunt
Steby & Chinu (Makkora) Thottam - Chicago
കെന്‍ മാത്യു എരണിക്കല്‍ (9) നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക