Image

മാര്‍ത്തോമ്മ കോളേജ് പൂര്‍വ്വ അദ്ധ്യാപിക വിദ്യാര്‍ത്ഥി സംഗമം

പി.പി.ചെറിയാന്‍ Published on 31 August, 2014
മാര്‍ത്തോമ്മ കോളേജ് പൂര്‍വ്വ അദ്ധ്യാപിക വിദ്യാര്‍ത്ഥി സംഗമം
ഫോര്‍ട്ട്‌വര്‍ത്ത്: തിരുവല്ല മാര്‍ത്തോമ്മാ കോളേജില്‍ വിവിധ വര്‍ഷങ്ങളിലായി വിദ്യാര്‍ത്ഥികളായും, അദ്ധ്യാപകരായും ഉണ്ടായിരുന്നവരുടെ ഡാളസ് - ഫേര്‍ട്ട്‌വര്‍ത്ത് മെട്രോപ്ലെക്‌സില്‍ താമസക്കാരുമായവരുടെ ഒരു സംയുക്ത വേദി ഒരുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പടുവാന്‍ അഭ്യര്‍ത്ഥിക്കുന്നു.
 ഷാജി രാമപുരം - 972 261 4221
തോമസ് രാജന്‍ - 214 287 3135
ഇ.സി.മാത്യു - 214 590 8682
സോണി ജേക്കബ് - 469 767 3434
ഫിലിപ്പ് സാമുവേല്‍ - 214 906 1184


മാര്‍ത്തോമ്മ കോളേജ് പൂര്‍വ്വ അദ്ധ്യാപിക വിദ്യാര്‍ത്ഥി സംഗമം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക