Image

എസ്.എം.സി.സി. സ്‌ക്കൂള്‍-കോളേജ് ഗ്രാജുവേഴ്‌സിനെ അനുമോദിച്ചു

ഷോളി കുമ്പിളുവേലി Published on 31 August, 2014
എസ്.എം.സി.സി. സ്‌ക്കൂള്‍-കോളേജ് ഗ്രാജുവേഴ്‌സിനെ അനുമോദിച്ചു
ന്യൂയോര്‍ക്ക് : സീറോ മലബാര്‍ കാത്തലിക് കോണ്‍ഗ്രസ്(എസ്.എം.സി.സി.) ബ്രോങ്ക്‌സ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തില്‍, സെന്റ് തോമസ് സീറോ മലബാര്‍ ഇടവകയില്‍ നിന്നും ഈ വര്‍ഷം ഗ്രാജുവേറ്റുചെയ്ത സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളെ പ്ലാക്കുകള്‍ നല്‍കി അനുമോദിച്ചു.

പ്രസിഡന്റ് ജോസ് ഞാറകുന്നേലിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി ഉപഹാരങ്ങള്‍ കൈമാറി. ചടങ്ങില്‍ അസി.വികാരി ഫാ.റോയിസന്‍ മേനോലിക്കല്‍, ജോസഫ് കാഞ്ഞമല, ചിന്നമ്മ പുതുപറമ്പില്‍, ഷാജി സഖറിയ, ജോജോ ഒഴുകയില്‍, ജോസ് മലയില്‍, ജിമ്മി ഞാറകുന്നേല്‍, ജോണ്‍ വാളിപ്ലാക്കല്‍ എന്നിവര്‍ സംസാരിച്ചു.


എസ്.എം.സി.സി. സ്‌ക്കൂള്‍-കോളേജ് ഗ്രാജുവേഴ്‌സിനെ അനുമോദിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക