Image

ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 27 August, 2014
ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം ഡാലസില്‍
ഡാലസ്: ശ്രീ നാരായണ മിഷന്‍ നോര്‍ത്ത് ടെക്‌സാസിന്റെ ആഭിമുഖ്യത്തില്‍ 160 താമത് ഗുരുദേവ ജയന്തി ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ 13 ശനിയാഴ്ച ഇര്‍വിംഗ് ചിന്മയാ മിഷന്‍ ചിത്രക്കുട്ടില്‍ വച്ച് നടക്കും. വൈകുന്നേരം 5:30 മുതല്‍ 9:30 വരെയാണ് പരിപാടികള്‍.

ഗുരുപൂജ, ഘോഷയാത്ര, ഗുരുപ്രഭാഷണം, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, വിഭവ സമൃദ്ധമായ സദ്യ എന്നിവ ഉണ്ടായിരുക്കും. ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സന്തോഷ് വിശ്വനാഥന്‍: 972 786 4026
നന്ദകുമാര്‍ അമ്മിണി: 214 864 9789
പ്രമോദ് : 214 605 6200
സുജി വാസവന്‍: 201 838 6545
ദീപക് : 972 793 2151

ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം ഡാലസില്‍ശ്രീ നാരായണ ഗുരുദേവ ജയന്തി ആഘോഷം ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക