പതിവ് ചാനല്‍ ചര്‍ച്ചകളിലെ വാക്പോരുകളില്ലാതെ കേരളത്തിലെ പ്രമുഖ നേതാക്കള്‍ ഒരു
ചായക്കടയിലെ സംഭാഷണത്തിനായി ഒത്തുചേരുന്ന പ്രത്യേക പരിപാടി
വ്യക്തമാക്കുന്നു.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, കൃഷ്ണദാസ്, പി.സി.
ജോര്‍ജ് എന്നിവര്‍ക്കൊപ്പം എം എ ബേബിയും പന്ന്യന്‍ രവീന്ദ്രനും ഈ ചായക്കടയില്‍
രസകരമായ ഓര്‍മ്മകള്‍ പങ്കുവെയ്ക്കുമ്പോള്‍ ചൂടോടെ നര്‍മ്മം വിളമ്പാന്‍ ജയരാജ്
വാര്യരും.
അവിട്ടം ദിനത്തില്‍ വൈകിട്ട് 5 മണിക്ക് കൈരളി ടി വിയിലും രാത്രി
7.30ന് വി ടി വിയിലും സംപ്രേഷണം ചെയ്യുന്നു.