Image

കൈരളി ടി വിയില്‍ നേതാക്കള്‍ നയം വ്യക്തമാക്കുന്നു

Published on 27 August, 2014
കൈരളി ടി വിയില്‍ നേതാക്കള്‍ നയം വ്യക്തമാക്കുന്നു
പതിവ്‌ ചാനല്‍ ചര്‍ച്ചകളിലെ വാക്‌പോരുകളില്ലാതെ കേരളത്തിലെ പ്രമുഖ നേതാക്കള്‍ ഒരു ചായക്കടയിലെ സംഭാഷണത്തിനായി ഒത്തുചേരുന്ന പ്രത്യേക പരിപാടി വ്യക്തമാക്കുന്നു.

തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, കൃഷ്‌ണദാസ്‌, പി.സി. ജോര്‍ജ്‌ എന്നിവര്‍ക്കൊപ്പം എം എ ബേബിയും പന്ന്യന്‍ രവീന്ദ്രനും ഈ ചായക്കടയില്‍ രസകരമായ ഓര്‍മ്മകള്‍ പങ്കുവെയ്‌ക്കുമ്പോള്‍ ചൂടോടെ നര്‍മ്മം വിളമ്പാന്‍ ജയരാജ്‌ വാര്യരും.

അവിട്ടം ദിനത്തില്‍ വൈകിട്ട്‌ 5 മണിക്ക്‌ കൈരളി ടി വിയിലും രാത്രി 7.30ന്‌ വി ടി വിയിലും സംപ്രേഷണം ചെയ്യുന്നു.
കൈരളി ടി വിയില്‍ നേതാക്കള്‍ നയം വ്യക്തമാക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക