Image

135 കുട്ടികള്‍ക്ക്‌ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 27 August, 2014
135 കുട്ടികള്‍ക്ക്‌ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു
ഹൂസ്റ്റണ്‍ : കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ച്ച്‌ അമേരിക്കയുടെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക്‌ പഠിക്കുന്ന 135 കുട്ടികള്‍ക്ക്‌ പ്രതിവര്‍ഷം 250 ഡോളര്‍ വീതം സ്‌കോര്‍ഷിപ്പ്‌ നല്‍കുമെന്ന്‌ ട്രസ്റ്റീ ബോര്‍ഡ്‌ ചെയര്‍മാന്‍ ശശിധരന്‍ നായര്‍ , വൈസ്‌ ചെയര്‍മാന്‍ അരവിന്ദ്‌ പിള്ള, സ്‌കോളര്‍ഷിപ്പ്‌ കമ്മിറ്റി ചെയര്‍മാന്‍ ഷിബു ദിവാകരന്‍, സെക്രട്ടറി വിനോദ്‌ കെയാര്‍കെ എന്നിവര്‍ അറിയിച്ചു.

ആശാ ലക്ഷ്‌മി മേനോന്‍. പി. (പാലക്കാട്‌), ആഷിക എം. പിള്ള (കാര്‍ത്തികപള്ളി), അഭിജിത്ത്‌ കെ.എം( അമ്പലപ്പുഴ), അഭിലാഷ്‌.എല്‍.ജെ (കൊയിലാണ്ടി), അഭിന്‍.കെ(വടകര), അഭിരാമി.എസ്‌. നായര്‍ (കീരിക്കാട്‌), അഭിജിത്ത്‌ അജികുമാര്‍( തൊടുപുഴ), അച്ചു.എസ്‌. നായര്‍( കോതമംഗലം), അച്ചു.ടി.എന്‍.(കുന്നത്തുനാട്‌), ആഗ്നേയ്‌. എ (കൊല്ലം), ഐശ്വര്യ എ.ആര്‍ (അമ്പലപ്പുഴ), അഞ്‌ജലി കൃഷ്‌ണ എന്‍.പി. (ഹോസ്‌ദുര്‍ഗ്‌), അഖില്‍ അശോക്‌ (ഹോസ്‌ദുര്‍ഗ്‌) അഖില്‍കുമാര്‍ (ചങ്ങനാശ്ശേരി), അഖില്‍ ലാല്‍.സി.എസ്‌ (വടകര), അക്ഷയ്‌ കെ (കൊച്ചി), അമിത മോഹന്‍(കുന്നത്തുനാട്‌), അമ്മു.ബി(അമ്പലപ്പുഴ), അമൃത.എം.എസ്‌ (തിരുവനന്തപുരം), അമൃത.കെ.എം(കനയാഞ്ഞൂര്‍), അമൃതാനന്ദ്‌ പി (കൊണ്ടോട്ടി), അനഘ രാജു(കാര്‍ത്തികപ്പള്ളി), അനന്തു ശശികുമാര്‍( കോട്ടയം), അഞ്‌ജലി വിനോദ്‌(ഉടുമ്പന്‍ചോല), അഞ്‌ജന.എ. (കീരിക്കാട്‌), അഞ്‌ജുഷ. പി (തിരൂരങ്ങാടി), എ.എന്‍.എസ്‌ ജ്യോതി എസ്‌ (മണ്ണാര്‍ക്കാട്‌), അനുഷ എസ്‌.എസ്‌ (തിരുവനന്തപുരം), അനുശ്രീ.എസ്‌ (വടകര), അപര്‍ണ. എ (കൊല്ലം), ആരതി. സി. നായര്‍( മാവേലിക്കര), ആര്‍ച്ചമോള്‍. പി.എസ്‌ (കോട്ടയം), അരുണ്‍.എസ്‌ (ചേര്‍ത്തല), ആര്യ.എസ്‌ (കോഴഞ്ചേരി), ആര്യലക്ഷ്‌മി ജെ( കൊല്ലം), ആശാപ്രീതം. ജി. (സുല്‍ത്താന്‍ബത്തേരി), അസ്രിത്‌ കുമാര്‍.എം..എ(മാനന്തവാടി), അശ്വനി സി (കോഴിക്കോട്‌), അശ്വതി കെ.ആര്‍ (നിലമ്പൂര്‍), അശ്വതി.കെ.പി (തിരൂരങ്ങാടി), അശ്വതി. എസ്‌. (കൊല്ലം), അശ്വിന്‍സ്രിബി. എസ്‌.ബി(നെയ്യാറ്റിന്‍കര), ആതിര.കെ(കോഴിക്കോട്‌), അതുല്‍ മോഹന്‍. പി (കോഴിക്കോട്‌), അതുല്‍മോഹന്‍.പി. (കോഴിക്കോട്‌), അതുല്യ ആര്‍.ടി (കൊട്ടാരക്കര), ബീജീഷ്‌ പി.ആര്‍ (കുന്നത്തുനാട്‌), ചന്ദനാ ചന്ദ്രന്‍( വടകര), ദീപ്‌തി പ്രസാദ്‌(കണ്ണയന്നൂര്‍), ദേവിക. സി.എസ്‌(ചേര്‍ത്തല), ദേവീകൃഷ്‌ണ ആര്‍.പി. (കൊല്ലം), ധന്യ.ടി.വി (തലപ്പിള്ളി), ഗാനാ. എ.എം(തലശ്ശേരി), ജിഷ്‌ണ തമ്പാന്‍(കുന്നത്തുനാട്‌), ഗോപീകൃഷ്‌ണന്‍.എസ്‌ (കോയല്‍മന്നം), ഗോപിക കൃഷ്‌ണന്‍.ജെ (തിരുവനന്തപുരം), ഹരീഷ്‌.സി. (ഒറ്റപ്പാലം), ഹരിഗോവിന്ദ്‌ പി.എസ്‌ (സുല്‍ത്താന്‍ ബത്തേരി), ഹരികൃഷ്‌ണന്‍. ആര്‍ (അമ്പലപ്പുഴ), ഹരിലാല്‍.എസ്‌.എല്‍( തിരുവനന്തപുരം), ഇന്ദുജ ജയന്‍ (കോട്ടയം), ജയകൃഷ്‌ണന്‍. ടി.എന്‍(കുട്ടനാട്‌), ജ്യോതിലക്ഷ്‌മി.. ആര്‍( കാര്‍ത്തികപ്പള്ളി), കാര്‍ത്തിക പി.ജി(തിരുവല്ല), കാവ്യ കൃഷ്‌ണന്‍( ചങ്ങനാശ്ശേരി), കിരണ്‍. എസ്‌.നായര്‍(നെയ്യാറ്റിന്‍കര), ലിനി ചന്ദ്രന്‍( തിരുവല്ല), മമ്‌ത.ഡി (ചേര്‍ത്തല), മഞ്‌ജുരാജ്‌ പി(കൊയിലാണ്ടി), മീരാ മോഹന്‍(കാര്‍ത്തികപ്പള്ളി), മേഘ.എ (നിലമ്പൂര്‍), നമിനാ പി.ബി. (തളിപ്പറമ്പ്‌), നീനു.കെ.എസ്‌(വൈക്കം), നീതു.എസ്‌.ഗോപി (ആലപ്പുഴ), നിഖില്‍.എം.പി. (മുകുന്ദപുരം), നിഖിലേഷ്‌ സി.എസ്‌ (കൊച്ചി), നിതിന്‍ കൃഷ്‌ണ(കുന്നത്തുനാട്‌), നിത്യാ മോഹന്‍(കുട്ടനാട്‌), നിഥിന്‍ രാമചന്ദ്രന്‍(കോട്ടയം), പ്രസീദ.എസ്‌. (കൊല്ലം.), പ്രത്യൂക്ഷ യു (ചങ്ങനാശ്ശേരി), പ്രിയങ്ക. എസ്‌ (തിരുവല്ല), രാഖി മോഹന്‍ (കുന്നത്തൂര്‍), രാജേശ്വരി ഇ.ആര്‍ (ചാവക്കാട്‌), രമേശ്‌ ബിനു എന്‍.എന്‍ (ആലത്തൂര്‍), റാണി. ജി.എച്ച്‌ (കൊട്ടാരക്കര), രമ്യ മുരളീധരന്‍( നോര്‍ത്ത്‌ പരവൂര്‍), രേഷ്‌മ.എ (തിരുവനന്തപുരം), രേഷ്‌മ ആര്‍. നായര്‍(കണയന്നൂര്‍), രേഷ്‌മ രമണന്‍( കാര്‍ത്തകപള്ളി), രേഷ്‌മ വി.ആര്‍ (പരവൂര്‍), രേവതി ഉണ്ണികൃഷ്‌ണന്‍( കുന്നത്തുനാട്‌), രൂപിന്‍ കെ( മണ്ണാര്‍ക്കാട്‌), രോഷ്‌നി ആര്‍.എസ്‌. (തിരുവനന്തപുരം), സച്ചിന്‍.ബി (കൊട്ടാരക്കര), സായി പ്രസാദ്‌ സി (തൃശ്ശൂര്‍), സൈവച്ച്‌ സി.എസ്‌ (തലപ്പിള്ളി), ശാലിനി എസ്‌. നായര്‍( അമ്പലപ്പുഴ), സല്‍മ ആര്‍.ജി (നെയ്യാറ്റിന്‍കര), സല്‍മേഷ്‌ ഭഗവത്സിംഗ്‌( മുകുന്ദപുരം), സനീഷ്‌ ടി.പി. (തളിപ്പറമ്പ്‌), ശാന്തി കെ.എസ്‌ (കൊല്ലം), ശരണ്യ ചന്ദ്രന്‍(കൊട്ടാരക്കര), സവിത ആര്‍ ശ്രേണോയി (കൊച്ചി), സേതുലക്ഷ്‌മി ജി (കാഞ്ഞിരപ്പള്ളി), ഷൈനി. എസ്‌. (ചിറയിന്‍കീഴ്‌), ശിഖ സുരേന്ദ്രന്‍ (കുന്നത്തുനാട്‌), ശോഭാ പി. (ഒറ്റപ്പാലം), സൂര്യ സുരേന്ദ്രന്‍ (കോതമംഗലം), ശ്രീജിത്ത്‌ എസ്‌ (കോഴിക്കോട്‌), ശ്രീരാജ്‌ എ (തൃശ്ശൂര്‍), ശ്രുതി. ഒ (ഒറ്റപ്പാലം), ശ്രുതി പി. മോഹന്‍ (തിരുവനന്തപുരം), സൂര്യ. ജി.ദാസ്‌ (ചെങ്ങന്നൂര്‍), സുവിന്‍ വിദ്യാധരന്‍ (ചെങ്ങന്നൂര്‍), സ്വതി കൃഷ്‌ണ (മൂവാറ്റുപുഴ), സ്വാതി പി.എസ്‌ (തൃശ്ശൂര്‍), ടിന്റു.എം.എസ്‌ (നെയ്യാറ്റിന്‍കര), ഉണ്ണികൃഷ്‌ണന്‍ കെ.എസ്‌ (പത്തനാപുരം), ഉണ്ണികൃഷ്‌ണന്‍ വി.എ(തലശ്ശേരി), വര്‍ഷ എസ്‌ നായര്‍ (നെടുമങ്ങാട്‌), വരുണ്‍ ടി.എം (കോഴിക്കോട്‌), വീണ. എസ്‌.എസ്‌ നായര്‍ ( നെടുമങ്ങാട്‌), വീണലക്ഷ്‌മി ടി (കാര്‍ത്തികപള്ളി), വിദ്യാ വി (കൊല്ലം), വിവേക്‌ കെ. സിദ്ധന്‍( തലപ്പിള്ളി), വൈഷ്‌ണവകുമാര്‍ പി (കണ്ണൂര്‍) എന്നിവരാണ്‌ സ്‌കോളര്‍ഷിപ്പിന്‌ അര്‍ഹരായത്‌.

തുടര്‍ച്ചയായ പത്താം വര്‍ഷമാണ്‌ കേരള ഹിന്ദൂസ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക കേരളത്തിലെ കുട്ടികള്‍ക്കായി സ്‌കോളര്‍ഷിപ്പ്‌ നല്‍കുന്നത്‌. മിടുക്കന്മാരായ പാവപ്പെട്ട കുട്ടികളെ സഹായിക്കാനുള്ള സംരംഭത്തിന്‌ കൂടുതല്‍ സംഘടനകളുടെയും വ്യക്തികളുടെയും പിന്തുണ ആവശ്യമാണെന്നും അമേരിക്കയില്‍ താമസിക്കുന്ന ഓരോ മലയാളി ഹിന്ദുകുടുംബം സ്‌കോളര്‍ഷിപ്പ്‌ പദ്ധതിയെ പിന്തുണച്ച്‌ നാട്ടില്‍ ഒരു സേവന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന്‌ കെഎച്ച്‌എന്‍എ ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു

സ്‌കോളര്‍ഷിപ്പ്‌ പദ്ധതി വിജയിപ്പിക്കാന്‍ പരിശ്രമിച്ച എല്ലാവരേയും അഭിനന്ദിക്കുന്നതായി കെഎച്ച്‌എന്‍എ പ്രസിഡന്റ്‌ ടി എന്‍ നായര്‍, സെക്രട്ടറി ഗണേഷ്‌ നായര്‍ അറിയിച്ചു. സന്മനസ്സുകള്‍ പലരും സഹായിക്കുന്നതിലാണ്‌ സ്‌കോളര്‍ഷിപ്പ്‌ പദ്ധതി മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയുന്നത്‌ കേരളത്തില്‍ പഠിക്കുന്ന പാവപ്പെട്ട കുട്ടികള്‍ക്ക്‌ പ്രൊഫഷണല്‍ പഠനത്തിനായി ഏര്‍പ്പെടുത്തിയ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ നാട്ടില്‍ ഏറെ ശ്രദ്ധിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്‌. 250 ഓളം കുട്ടികള്‍ക്ക്‌ പഠന സഹായം നല്‍കാന്‍ കഴിഞ്ഞു എന്നത്‌ അഭിമാനകരമാണെന്ന്‌ അവര്‍ പറഞ്ഞു.

സ്‌കോളര്‍ഷിപ്പ്‌ ആഗസ്റ്റ്‌ 31 ന്‌ തിരുവനന്തപരുത്ത്‌ നടക്കുന്ന ചടങ്ങില്‍ സ്‌കോളര്‍ഷിപ്പ്‌ വിതരണം ചെയ്യും.
135 കുട്ടികള്‍ക്ക്‌ കെഎച്ച്‌എന്‍എ സ്‌കോളര്‍ഷിപ്പ്‌ പ്രഖ്യാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക