Image

മേരിക്കുട്ടി ജോസ്‌ ഹൂസ്റ്റണില്‍ നിര്യാതയായി

Published on 27 August, 2014
മേരിക്കുട്ടി ജോസ്‌ ഹൂസ്റ്റണില്‍ നിര്യാതയായി
ഹൂസ്റ്റണ്‍: മുടിയൂര്‍ക്കര തെങ്ങുംപ്ലാക്കല്‍ ജോസ്‌ ജോണിന്റെ ഭാര്യ മേരിക്കുട്ടി ജോസ്‌ (67) ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്‌കാരം ഓഗസ്റ്റ്‌ 30-ന്‌ ശനിയാഴ്‌ച ഹൂസ്റ്റണ്‍ സെന്റ്‌ ജോസഫ്‌ സീറോ മലബാര്‍ ചര്‍ച്ചില്‍.

പരേത വെട്ടിമുകള്‍ മാലിയില്‍ (കരിക്കയ്‌ക്കണാംതൊട്ടിയില്‍) കുടുംബാംഗമാണ്‌. മക്കള്‍: ജോളി, ജില്‍സണ്‍ (ഇരുവരം യുഎസ്‌എ).

പരേതയുടെ ആത്മശാന്തിക്കായി ഓഗസ്റ്റ്‌ 28-ന്‌ മുടിയൂര്‍ക്കര തിരുകുടുംബ ദേവാലയത്തില്‍ ദിവ്യബലിയും മറ്റ്‌ തിരുകര്‍മ്മങ്ങളും ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 001 713 995 6811 (യുഎസ്‌എ), 094477 37899 (കേരളം). ടി.ജെ. മാത്യു തെങ്ങുംപ്ലാക്കല്‍ അറിയിച്ചതാണിത്‌.
മേരിക്കുട്ടി ജോസ്‌ ഹൂസ്റ്റണില്‍ നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക