മാരാമണ്‍: പരേതനായ നൈനാന് ചാണ്ടിയുടെ ഭാര്യയും, പരേതരായ പി.സി ഏബ്രഹാമിന്റേയും
അന്നമ്മ ഏബ്രഹാമിന്റേയും പുത്രി ലില്ലി നൈനാന് (81) ഓഗസ്റ്റ് 24-ന് നിര്യാതയായി.
മാരാമണ്‍ തേലപ്പുറത്ത് പുതുശേരി കുടുംബാംഗമാണ്. പരേത ന്യൂയോര്‍ക്ക് സെന്റ്
തോമസ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്.
അന്നമ്മ സ്കറിയ
(സ്റ്റാറ്റന്‍ഐലന്റ്), ബബു (സ്പ്രിംഗ് വാലി, ന്യൂയോര്‍ക്ക്) എന്നിവര്‍
സഹോദരങ്ങളാണ്. സംസ്കാരം ഓഗസ്റ്റ് 28-ന് വെള്ളിയാഴ്ച ആയൂര്‍ മതപാറ സെന്റ്
തോമസ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍.