Image

ശോശാമ്മ വര്‍ക്കി കുരിയപ്പുറം (78) നിര്യാതയായി

മൊയ്തീന്‍ പുത്തന്‍‌ചിറ Published on 22 August, 2014
ശോശാമ്മ വര്‍ക്കി കുരിയപ്പുറം (78) നിര്യാതയായി
ന്യൂയോര്‍ക്ക്: പെരുമ്പാവൂര്‍, ഇരിങ്ങോള്‍ കുരിയപ്പുറം ഔസേഫ് വര്‍ക്കിയുടെ സഹധര്‍മ്മിണി ശോശാമ്മ വര്‍ക്കി (78) നിര്യാതയായി. സംസ്ക്കാരം ആഗസ്റ്റ് 23 ശനിയാഴ്ച കുറുപ്പം‌പടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സെമിത്തേരിയില്‍.

മക്കള്‍: പരേതനായ തോമസ് കുരിയപ്പുറം, ജോസഫ് കുരിയപ്പുറം (ന്യൂയോര്‍ക്ക്), ലീലാമ്മ ചാണ്ടി, പൗലോസ് കുരിയപ്പുറം, രാജന്‍ കുരിയപ്പുറം, എല്‍‌ദോസ് കുരിയപ്പുറം (കുവൈറ്റ്).
മരുമക്കള്‍: സുജ തോമസ്, ഗ്ലാഡിസ് ജോസഫ്, ചാണ്ടി പുത്തേത്ത്, സാലി പോള്‍, സിനി രാജന്‍, അനു എല്‍ദോസ്.

വിവരങ്ങള്‍ക്ക്: ജോസഫ് കുരിയപ്പുറം 845 507 2667.
ശോശാമ്മ വര്‍ക്കി കുരിയപ്പുറം (78) നിര്യാതയായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക