Image

വെരി.റെവ. Dr. M.E.. ഇടുക്കുള കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാരം ശനിയാഴ്ച ന്യൂയോര്‍ക്കില്‍

Published on 20 August, 2014
വെരി.റെവ. Dr. M.E.. ഇടുക്കുള കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാരം ശനിയാഴ്ച ന്യൂയോര്‍ക്കില്‍
ന്യൂയോര്‍ക്ക്: മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ ആദ്യകാല വൈദീകനും, പ്രക്കാനം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് വലിയപള്ളി ഇടവക അംഗവുമായ മുട്ടാണിയില്‍ വെരി.റെവ. Dr. M.E. ഇടുക്കുള കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാര ശുശ്രൂഷ  ശനിയാഴ്ച രാവിലെ ന്യൂയോര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍  (175 Cherry Lane Floral Park, NY 11040) നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ക്ക് നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത സഖറിയ മാര്‍ നിക്കോളാവോസും, സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാര്‍ യൂസേബിയോസും, ഇരു ഭദ്രാസനങ്ങളിലെയും  വൈദീകരും നേതൃത്വം നല്‍കും.

അടൂര്‍ വടക്കേടത്ത് തോട്ടത്തില്‍ ശോശാമ്മയാണ് സഹധര്‍മ്മിണി.

മക്കള്‍: സാജി ജോണ്‍ ഡോ. സേബു ഇടുക്കുള DMD
മരുമക്കള്‍: ജെറി ജോണ്‍, ലോറി സേബു
കൊച്ചു മക്കള്‍:സാമുവേല്‍ ജോണ്‍, അലീഷ, സമാന്ത
സംസ്‌കര ശുശ്രൂഷകള്‍ കോര്‍എപ്പിസ്‌കോപ്പ ആദ്യം വികാരിയായി സേവനം അനുഷ്ട്ടിച്ച ന്യൂയോര്‍ക്ക് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്ള്‍സ് ദേവാലയത്തില്‍ രാവിലെ 7 മണിക്ക് ആരംഭിക്കും. (175 Cherry Lane Floral Park, NY 11040). തുടര്‍ന്ന് Park Funeral Chapels ,  All Saints Cemetery 855 Middle  Neck RD 11024 സംസ്‌കരിക്കും

1957 ല്‍ അമേരിക്കയിലേക്ക് കുടിയേറിയ ആദ്യകാല വൈദീകരില്‍ ഒരാളായിരുന്ന വെരി.റെവ.Dr. M.E. ഇടുക്കുള കോര്‍ എപ്പിസ്‌കോപ്പ സത്യവിശ്വാസത്തോടെ ഏറെ ക്ലേശങ്ങള്‍ സഹിച്ച് സഭയുടെ വളര്‍ച്ചയ്ക്കായി വിവിധ ദേവാലയങ്ങള്‍ ആരംഭിച്ചു. സൌത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിനു വേണ്ടി ഭദ്രാസന മെത്രാപൊലീത്ത അലക്‌സിയോസ് മാര്‍ യൂസേബിയോസ് ഭദ്രാസന തലത്തില്‍ കൂടിയ പ്രതിനിധിയോഗത്തില്‍ പ്രത്യേക അനുസ്മരണ പ്രാര്‍ത്ഥനയും, അനുശോചനവും രേഖപ്പെടുത്തി.

കോര്‍ എപ്പിസ്‌കോപ്പയുടെ നിര്യാണത്തില്‍  മലങ്കര സഭാ മാനേജിഗ്കമ്മറ്റി അംഗങ്ങളായ ഫാ. ദാനിയേല്‍ പുല്ലേലില്‍, ശ്രി.പുലിക്കോട്ടില്‍ ഐ ജോയ്, ശ്രി. പോള്‍ കറുകപിള്ളില്‍, ശ്രി.കോരസണ്‍ വര്‍ഗീസ്, എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കോര്‍ എപ്പിസ്‌കോപ്പ വികാരിയായി സേവനം അനുഷ്ട്ടിച്ച ഷിക്കാഗോ സെന്റ് തോമസ് ഓര്‍ത്തഡോക്‌സ്  ദേവാലയത്തിന് വേണ്ടി വികാരി ഫാ.ഹാം ജൊസഫ്, സഭാ മാനേജിഗ് കമ്മറ്റി അംഗം ഡീക്കന്‍.ജോര്‍ജ് പൂവത്തൂര്‍ എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9414882650
----------------------------------------------
Achen was born on May 10, 1927 in Prakkanam, Pathanamthitta District, Kerala. After his elementary and secondary school education, he went to Orthodox Church MD Seminary to study theology to become a Priest (Achen.) As a private student of Kerala University, he completed his Bachelor or Arts and become a teacher at the Catholicate Middle School, Pathanamthitta.  He taught there for three years before he attended Jabalpore Theological College which is affiliated with Serampore College, Calcutta.  There he earned his Bachelor of Divinity (B.D.) degree.
In 1957, after completing his B.D. degree, he was admitted to Boston University for Masters of Theology (M. Th) program.  There he met and studied with, Martin Luther King, Jr.  After completing M.Th degree, he went on to obtain a second Master’s Degree in Education again at Boston University.  Achen furthered his education at Brigham Young University in Utah where he earned a Doctorate of Philosophy (Ph.D) in Education.
His teaching career began at the University of New Hampshire in Keene, NH.  While teaching here, he married Sosamma Cherian in 1966 in Ridgefield, New Jersey.  In 1969, he, along with his young family moved to Geneseo, NY for a teaching position at the State University of New York (SUNY.) He obtained tenure and was Professor there for close to 30 years. While teaching here, Achen took Sabbatical to teach Statistics at Madras University.
Achen was first a deacon in the Orthodox Church for 22 years.  He became a priest in 1979 when His Holiness Moran Mar Baselios Mar Thoma Mathews I (Bava Thirumeni) came to NY and ordained him.  After 2 years, His Grace Philipose Mar Theophilos, Metropolitan of Bombay Diocese and His Grace Dr. Thomas Mar Makarios elevated him to Cor-Episcopa.  Over a period of time, while teaching full time in the Education Department of the University, Achen became the vicar of 15 parishes throughout the United States and Canada.  Many of these parishes he started himself including parishes in:  Philadelphia St. Mary’s, Long Island St. Stephen’s, Edmonton, Canada St. Gregorios, Toronto St. George’s, Ottawa St. Thomas, Montreal St. Mary’s, Detroit St. Gregorios, Chicago St. Thomas, Rochester NY St. Thomas, Syracuse St. Thomas, Washington DC St. Mary’s, Queens St. Baselios, New Hype Park St. Gregorios, Staten Island St. Gregorios, Brooklyn St. Baselios; Newtown, NY St. Peter and Paul.
Achen was not only dedicated to the church and his family, he was also a devoted servant to his local community.  He served as President of International Rotary Club, Livingston County, NY;
President of Livingston County Chapter of The American Red Cross; Livingston County Ministers Association and President of Interfaith Center of the SUNY Geneseo.
Achen served as the first elected American Diocesan Secretary for 2 terms and was elected a member of Malankara Orthodox managing Committee for the American Diocese also for 2 terms.  He applied and received research grants:  one from The National Research Foundation and 2 from the State Education Department of NY.  He published his findings soon after.
Achen loved to Barbeque, watch football and laugh with his friends both here in the United States and in India. He passed away peacefully at his home with his wife and daughter present.  He was pre-deceased by his brothers Eapen George and ME Chacko and sister Mariama Kurian.  He is survived by his wife Sosamma, daughter Saji and husband Gerry; son Sebu and wife Lori;; brother ME Koshy(Prakkanam); and sister Annamma Varughese (Puramattom); grandchildren, Samuel, Alicia and Samantha.  The majority of children and grandchildren to Achen’s brothers’ and sisters’ are in the United States today as a result of his tireless efforts.

വെരി.റെവ. Dr. M.E.. ഇടുക്കുള കോര്‍ എപ്പിസ്‌കോപ്പയുടെ സംസ്‌കാരം ശനിയാഴ്ച ന്യൂയോര്‍ക്കില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക