Image

'മൂന്നാം യാമം' കൈരളി ടി.വി.യില്‍ സംപ്രേക്ഷണം ആരംഭിച്ചു

Published on 30 July, 2014
'മൂന്നാം യാമം' കൈരളി ടി.വി.യില്‍ സംപ്രേക്ഷണം ആരംഭിച്ചു
കൈരളി ടി വി–യില്‍ പുതിയ പരമ്പര മൂന്നാം യാമം സംപ്രേക്ഷണം ആരംഭിച്ചു.തിങ്കള്‍ മുതല്‍ വ്യാഴം വരെ രാത്രി 10-ന് സംപ്രേക്ഷണം ചെയ്യുന്ന 'മൂന്നാം യാമം' സസ്‌പെന്‍സും  ഭീതിയും നിറഞ്ഞ പുതുമയുള്ള കഥയാണ് പറയുന്നത്. സംഭ്രമജനകമായ സംഭവങ്ങള്‍ നിറഞ്ഞ ഈ പരമ്പര മലയാളി പ്രേക്ഷര്‍ക്ക് പുതിയൊരനുഭവമായിരിക്കും

'മൂന്നാം യാമം' കൈരളി ടി.വി.യില്‍ സംപ്രേക്ഷണം ആരംഭിച്ചു'മൂന്നാം യാമം' കൈരളി ടി.വി.യില്‍ സംപ്രേക്ഷണം ആരംഭിച്ചു'മൂന്നാം യാമം' കൈരളി ടി.വി.യില്‍ സംപ്രേക്ഷണം ആരംഭിച്ചു'മൂന്നാം യാമം' കൈരളി ടി.വി.യില്‍ സംപ്രേക്ഷണം ആരംഭിച്ചു'മൂന്നാം യാമം' കൈരളി ടി.വി.യില്‍ സംപ്രേക്ഷണം ആരംഭിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക