ഡോളർ കൊടുത്ത് ഒരാൾ അക്കദമി അവാര്ഡ്
വാങ്ങിയെങ്കിൽ എല്ലാവര്ക്കും അത് പറ്റുമെന്നു
കരുതേണ്ട. പ്രാഞ്ചിയെട്ടൻ പത്മശ്രീ
വാങ്ങാൻ പോയപോലെ സംഭവിക്കാം. എന്തായാലും
അമേരിക്കൻ മലയാളി എഴുത്തുകാർ ഉടനെ തന്നെ
അകാദമി അവാര്ഡ് വാങ്ങിക്കും. ശ്രീ എളമത അന്നേരം
ഒരു ആശംസ കവിത എഴുതണം.ഏഴോ എട്ടോ വർഷങ്ങൾക്ക് മുമ്പ് നടന്ന ഒരു സംഭവം
ആളുകള എന്തിനാണു ഇങ്ങനെ ഒര്മ്മിച്ച്ച് നടക്കുന്നത്.
വിദ്യാധരൻ 2014-07-30 10:16:57
എനിക്ക് തോന്നുന്നില്ല ഇളമതക്ക് ഒരു ആശംസാ കവിത എഴുതാൻ പറ്റുമെന്ന് കാരണം തനിക്കു കിട്ടാൻ സാദ്ധ്യത ഇല്ലാത്ത ഒരു സാധനം കിട്ടത്തക്ക യോഗ്യതയുള്ള എഴുത്ത്കാർ വടക്കേ അമേരിക്കയിൽ ഉണ്ടെന്നു അദ്ദേഹം വിശ്വസിക്കുന്നില്ലാത്തതുകൊണ്ട്? ഒരു പക്ഷെ കാശ്കൊടുത്ത് ആരെങ്കിലും സാഹിത്യ അക്കാഡമി അവാർഡു വാങ്ങിയാൽ ഒരു ഹൃദയ സ്തംഭനത്തിന് സാദ്ധ്യത ഉണ്ട്? അങ്ങനെ ഒന്നും സംഭവിക്കാതിരിക്കണം എങ്കിൽ ഈ മത്സരയോട്ടം അവസാനിപിച്ചു താത്പര്യം ഉള്ള ജോലിയിൽ വ്യാപൃതനാവുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല