Image

റവ.വി. ജെ. സാംകുട്ടി (ലണ്ടന്‍) ഡാലസില്‍ പ്രസംഗിക്കും

സിജു വി. ജോര്‍ജ് Published on 30 July, 2014
റവ.വി. ജെ. സാംകുട്ടി (ലണ്ടന്‍) ഡാലസില്‍  പ്രസംഗിക്കും
ഡാലസ്: സയോന്‍ ഗോസ്പല്‍ അസംബ്ലിയുടെ പ്രത്യേക സുവിശേഷ മഹായോഗം ആഗസ്റ്റ് 1 (വെള്ളി), ആഗസ്റ്റ് 2 (ശനി) തീയതികളില്‍ വൈകിട്ട് ഏഴുമണിക്കും ആഗസ്റ്റ 3 (ഞായര്‍) രാവിലെ പത്തുമണിക്കും സഭാഹാളില്‍ (1620 E. ARAPAHO ROAD, RICHARDSON TEXAS 75081) വച്ച് നടക്കും.

സുപ്രസിദ്ധ സുവിശേഷം പ്രസംഗകനും വേദപണ്ഡിതനുമായ റവ. വി.ജെ സാംകുട്ടി (ലണ്ടന്‍) ദൈവവചനം പ്രസംഗിക്കുന്ന ഈ യോഗങ്ങളില്‍ കടന്നുവന്ന് അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും സഭാഭാരവാഹികള്‍ ക്ഷണിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: റവ. ബിജു തോമസ് -832-247-3506. ബിജു ഡാനിയേല്‍- 972-345-3877, റോയ് തോമസ്- 972-983-4698 www.ziongospelassembly.org.

സിജു വി.ജോര്‍ജ് ഡാലസ്


റവ.വി. ജെ. സാംകുട്ടി (ലണ്ടന്‍) ഡാലസില്‍  പ്രസംഗിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക