Image

യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി

Published on 30 July, 2014
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി
യോങ്കേഴ്‌സിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ഇടവക എല്ലാ വര്‍ഷവും നടത്താറുള്ള പിക്‌നിക്ക് ജൂലൈ 26ന് ശനിയാഴ്ച ക്രോട്ടണ്‍ ഓണ്‍ ഹൗസ് സണ്‍പാക്കില്‍ വച്ച് നടത്തി. വികാരി വെരി.റവ.ചെറിയാന്‍ നീലാങ്കലിന്റെ പ്രാര്‍ത്ഥനയ്ക്ക് ശേഷം രുചികരമായ പ്രഭാതഭക്ഷണം കൂടിവന്ന എല്ലാവരും പങ്ക് വച്ചു.
അതിന് ശേഷം, സണ്‍ണ്ടേ സ്‌ക്കൂള്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഉള്ള കായികമത്സരങ്ങള്‍ നടത്തി. ലഞ്ചിന് ശേഷവും മത്സരങ്ങള്‍ നടത്തി. ലഞ്ചിന് ശേഷവും മത്സരങ്ങള്‍ തുടര്‍ന്നു. വിജയികള്‍ക്ക് ഉള്ള സമ്മാനദാനം  നീലാങ്കല്‍ അച്ഛന്‍ നിര്‍വഹിച്ചു. സെക്രട്ടറി തോമസ് മാത്യൂ, സണ്‍ണ്ടേ സ്‌ക്കൂള്‍ പ്രിന്‍സിപ്പാള്‍ സണ്ണി ജെയ്ക്കബ്, ബോബി ഗീവറുഗീസ്, സ്റ്റീഫന്‍ ജോസഫ് എന്നിവര്‍ മത്സരങ്ങള്‍ക്ക് നേതൃത്വം കൊടുത്തു.

പി.ആര്‍.ഓ. കുരിയാക്കോസ് തരിയന്‍


യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി
യോങ്കേഴ്‌സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളി ആനുവല്‍ പിക്‌നിക്ക് നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക