Image

സാന്‍ഡിയാഗോയില്‍ ഓഗസ്റ്റ് 1ന് ബെന്നി പ്രസാദും, ഓഗസ്റ്റ് 3ന് അനില്‍ കാന്തും പാടുന്നു

റോയി മണ്ണൂര്‍ Published on 30 July, 2014
സാന്‍ഡിയാഗോയില്‍ ഓഗസ്റ്റ്  1ന്  ബെന്നി പ്രസാദും,  ഓഗസ്റ്റ്  3ന്  അനില്‍ കാന്തും പാടുന്നു
സാന്‍ഡിയാഗോ : ഇന്ത്യ ക്രിസ്ത്യന്‍  ഫെലോഷിപ്പ്  സാന്‍ഡിയാഗോയുടെ നേതൃത്തത്തില്‍ ഓഗസ്റ്റ്  01  വെള്ളിയാഴ്ച വൈകിട്ട് 7.00 PM മുതല്‍ രാജ്യാന്തര  സംഗീതഞ്ജനും  254 രാജ്യങ്ങള്‍ സഞ്ചരിച്ചു   ക്രിസ്ത്യന്‍  ഗാനങ്ങള്‍   ആലപിച്ചു  ഗിന്നസ്  റെക്കോര്‍ഡ്  നേടിയ  ബെന്നി  പ്രസാദിന്റെ  ക്രിസ്ത്യന്‍ ഗാനസന്ധ്യ നടക്കും.

ഓഗസ്റ്റ്  3 ന് രാവിലെ  11   മുതല്‍  ഇന്ത്യന്‍ ക്രൈസ്തവരുടെ മനം കവര്‍ന്ന പ്രഗത്ഭ പഞ്ചാബി സംഗീതഞ്ജന്‍ അനില്‍ കന്തും കുടുംബവും  ചേര്‍ന്ന് ക്രൈസ്ത ഗാനങ്ങള്‍  ആലപിക്കും 

 കമ്യൂണിറ്റി ചര്‍ച്ച് ഓഫ് പാവായി  (13501 Community Road, Poway. CA) ആണ്  ഈ  ക്രിസ്ത്യന്‍  ഗാന സദസുകള്‍ക്ക്  വേദി ആകുന്നത് പ്രവേശനം സൗജന്യമാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍  അറിയുവാന്‍ .  ഫോണ്‍  562 824 0137
സന്ദര്‍ശിക്കുക വെബ് സൈറ്റ് www.icfsandiego.org

വാര്‍ത്ത അയച്ചത് : റോയി മണ്ണൂര്‍




സാന്‍ഡിയാഗോയില്‍ ഓഗസ്റ്റ്  1ന്  ബെന്നി പ്രസാദും,  ഓഗസ്റ്റ്  3ന്  അനില്‍ കാന്തും പാടുന്നു സാന്‍ഡിയാഗോയില്‍ ഓഗസ്റ്റ്  1ന്  ബെന്നി പ്രസാദും,  ഓഗസ്റ്റ്  3ന്  അനില്‍ കാന്തും പാടുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക