Image

താമരശ്ശേരിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് മുന്ന് യുവാക്കള്‍ മരിച്ചു

Published on 29 July, 2014
താമരശ്ശേരിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് മുന്ന് യുവാക്കള്‍ മരിച്ചു
കോഴിക്കോട്: താമരശ്ശേരിയില്‍ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് മുന്ന് യുവാക്കള്‍ മരിച്ചു. ബേപ്പൂര്‍ സ്വദേശികളായ സജീര്‍ (22), ഫര്‍ഷാദ് (23), ഇസ്മായില്‍ (23) എന്നിവരാണ് മരിച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക