Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍പ്രീത് സിങ്ങിന് വെള്ളി

Published on 29 July, 2014
കോമണ്‍വെല്‍ത്ത് ഗെയിംസ്: ഹര്‍പ്രീത് സിങ്ങിന് വെള്ളി
ഗ്ളാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഇന്ത്യയുടെ ഹര്‍പ്രീത് സിങ്ങിന് വെള്ളി. ആസ്ത്രേലിയയുടെ ഡേവിഡ് ജെ. ചാപ്മാനാണ് സ്വര്‍ണം. ഇംഗ്ളണ്ടിന്‍െറ ക്രിസ്റ്റ്യന്‍ കല്ലഗാന്‍ വെങ്കലം നേടി. ഇന്ത്യക്ക് ഇപ്പോള്‍ ഏഴ് സ്വര്‍ണവും 13 വെള്ളിയും എഴ് വെങ്കലവുമാണ് സമ്പാദ്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക