Image

ഹരിയാനയില്‍ ഊര്‍ജ മന്ത്രി അജയ് യാദവ്ന്ത്രി വെച്ചു

Published on 29 July, 2014
ഹരിയാനയില്‍ ഊര്‍ജ മന്ത്രി അജയ് യാദവ്ന്ത്രി വെച്ചു

ചണ്ഡിഗഢ്: ഹരിയാനയില്‍ മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡയുമായുള്ള അഭിപ്രായ ഭിന്നതയത്തെുടര്‍ന്ന് ഊര്‍ജ മന്ത്രി അജയ് യാദവ് രാജിവെച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയില്‍നിന്ന് പാഠം പഠിക്കാന്‍ നേതൃത്വം തയ്യാറാകുന്നില്ളെന്ന് ആരോപിച്ചാണ് രാജി. നിയമനങ്ങളുടെയും വികസനത്തിന്‍െറയും കാര്യത്തില്‍ സര്‍ക്കാര്‍ പക്ഷഭേദം കാണിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുള്ള രാജി കോണ്‍ഗ്രസ് സര്‍ക്കാരിന് തിരിച്ചടിയായിരിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക