Image

ആറ് വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ : ബംഗളൂരു

Published on 29 July, 2014
ആറ് വയസുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍ : ബംഗളൂരു

ബംഗളൂരു: ബംഗളൂരുവില്‍ ആറു വയസുകാരിയായ സ്കൂള്‍ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ കേസില്‍ രണ്ട് കായികാധ്യാപകരെക്കൂടി അറസ്റ്റ് ചെയ്തു. ലാല്‍ഗിരി, വസീന്‍ പാഷ എന്നിവരാണ് അറസ്റ്റിലായത്. സ്കൂളിലെ സ്കേറ്റിങ് ഇന്‍സ്ട്രക്ടറായ മുസ്തഫയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
സംഭവത്തത്തെുടര്‍ന്ന് രക്ഷിതാക്കള്‍ പ്രക്ഷോഭത്തിലായിരുന്നു. ജൂലൈ രണ്ടിനാണ് സംഭവം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക